Tuesday, July 30, 2019

മലയാളത്തിലെ ആധുനിക കവി കുഞ്ഞുണ്ണിമാഷിന്റെ വരികൾ

അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം 

Monday, July 29, 2019

Talent hunt 2019

                           Talent Hunt🤩

മലയാളവിഭാഗം

                        മധുരം മലയാളം 

പ്രേമസംഗീതം

  1. വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയം
    വെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം -( ഉള്ളൂർ) 

Optional m. C.q.