Tuesday, July 30, 2019

മലയാളത്തിലെ ആധുനിക കവി കുഞ്ഞുണ്ണിമാഷിന്റെ വരികൾ

അമ്പത്താറക്ഷരമല്ല
അമ്പത്തൊന്നക്ഷരവുമല്ലെന്റെ മലയാളം
മലയാളമെന്ന നാലക്ഷരവുമല്ല
അമ്മ എന്ന ഒരൊറ്റക്ഷരമാണ്
മണ്ണ് എന്ന ഒരൊറ്റക്ഷരമാണെന്റെ മലയാളം 

No comments:

Post a Comment

Optional m. C.q.